AADHAAR FOR INDIAN EXPATRIATES WITHOUT DELAY

AADHAAR FOR INDIAN EXPATRIATES WITHOUT DELAY  | പ്രവാസികൾക്കും ഇനി ആധാർ !

നാട്ടിലെ വിവിധ ആവശ്യങ്ങൾക്ക് ആധാർ നിർബന്ധമാക്കുമ്പോഴും പലപ്പോഴും ബുദ്ധിമുട്ട് സഹിച്ചിരുന്നത് പ്രവാസികളാണ് .180 ദിവസം സ്ഥിരമായി നിന്നാൽ മാത്രമേ ആധാർ കിട്ടു എന്ന മറുപടി ഇനി കേൾക്കേണ്ടി വരില്ല .ഇന്ത്യൻ പാസ്സ്പോർട്ടുള്ള പ്രവാസികൾക്ക് ആധാർകാർഡ് നൽകുമെന്ന് കേന്ദ്ര ബജറ്റ് അവതരണ വേളയിൽ മന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു .

MORE FROM RADIO SUNO