“A MOTHER IS YOUR FIRST FRIEND , YOUR BEST FRIEND , YOUR FOREVER FRIEND “

MOTHERHOOD

അമ്മ ആ ഒറ്റ വാക്കിൽ എല്ലാമുണ്ട് .അമ്മയുടെ സ്‌നേഹവും കരുതലും ലോകം ആദരിക്കുന്ന ദിനമാണ് ലോക മാതൃദിനം. 1905ൽ അന്ന റീവെസ് ജാർവിസ് അവരുടെ അമ്മ മരിച്ചതിനെ തുടർന്നാണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത. പിന്നീട് മറ്റ് രാഷ്ട്രങ്ങൾ ഇത് ഏറ്റെടുക്കുകയായിരുന്നു.

മാതൃദിന ചിന്തകൾ

‘ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ അമ്മയാണ്. അമ്മ പഠിപ്പിച്ച പാഠങ്ങളാണ് എന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും ആധാരം’ – ജോർജ് വാഷിംഗ്ടൺ

MOTHER
Happy Mother’s Day

‘ഞാൻ എന്റെ അമ്മയുടെ പ്രാർത്ഥനകളെ കുറിച്ച് ഓർക്കാറുണ്ട്. അത് എപ്പോഴും എന്റെ കൂടെത്തനെയുണ്ട്. എന്റെ ജീവിതത്തോട് ചേർന്നു തന്നെ’ – എബ്രഹാം ലിങ്കൺ

‘വീട്ടിലെ ഹൃദയമിടിപ്പ് അമ്മയാണ്; അമ്മയില്ലെങ്കിൽ ഹൃദയമിടിപ്പ് നിലച്ചതായി തോന്നും’ – ലിറോയ് ബ്രൗൺലോ

‘നിങ്ങൾ നിങ്ങളുടെ അമ്മയെ നോക്കുമ്പോൾ, നിങ്ങൾ ഇതുവരെ അനുഭവിക്കാത്ത ശുദ്ധമായ സ്നേഹത്തിലേക്കാണ് നോക്കുന്നത്’ – ചാർളി ബെനെറ്റോ

RELATED : HAPPY MOTHER’S DAY

MORE FROM RADIO SUNO