A JOURNEY OF THOUSAND MILES BEGINS WITH A SINGLE STEP

Kerala Tourism

‘Tourism for Inclusive Growth’

ഓരോ യാത്രകളും അനുഭവത്തിന്റെ വഴികളാണ്. ഇന്ന് ലോക ടൂറിസം ദിനം . ‘Tourism for Inclusive Growth’ എന്നതാണ് ഇത്തവണത്തെ ടൂറിസം ദിനത്തിന്റെ തീം .

യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം എല്ലാവർഷവും സെപ്റ്റംബർ 27-ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നു. ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ – സാംസ്കാരിക – രാഷ്ട്രീയ – സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഈ ദിനം ആഘോഷിക്കുന്നത്. 1980 മുതൽ ലോക ടൂറിസം ദിനം ആചരിച്ചുവരുന്നു .

കേരള ടൂറിസം

അഗ്രി ടൂറിസത്തിന്റെ സാധ്യത മനസ്സിലാക്കി അത് പ്രയോജനപ്പെടുത്താന്‍ ഫാം ടൂറിസം നെറ്റ്‌വര്‍ക്ക് തയ്യാറാവുകയാണ് .

കാരവന്‍ ടൂറിസം പദ്ധതിയില്‍ കാരവന്‍ പാര്‍ക്കുകള്‍.

അഗ്രി ടൂറിസത്തില്‍ അഞ്ഞൂറു ഫാം നെറ്റ് വര്‍ക്കാണ് രണ്ടു വര്‍ഷത്തിനകം ലക്ഷ്യമിടുന്നത്.

മലബാറിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള വികസനം.

MORE FROM RADIO SUNO