A HEART TOUCHING SONG FOR RAMADAN KAREEM FROM OXYGEN AUDIO HUB

OXYGEN MUSIC

Oxygen പ്രൊഡക്ഷൻ അവതരിപ്പിക്കുന്ന റമദാൻ ഗ്രീറ്റിംഗ് വീഡിയോ പോസ്റ്റർ റിലീസ് റേഡിയോ സുനോയിൽ നടന്നു . ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് Co Founder and Managing Director അമീർ അലി പോസ്റ്റർ റിലീസ് ചെയ്തു .വ്യത്യസ്ഥമായൊരു റമദാൻ ഗ്രീറ്റിംഗ് വീഡിയോയുമായി ഓക്സിജൻ പ്രൊഡക്ഷൻസ് ഓക്സിജൻ ഓഡിയോ ഹബ് ഒരുക്കിയിരിക്കുന്നത് . OXYGEN ഓഡിയോ ഹബിന്റെ ആദ്യ മ്യൂസിക് പ്രൊഡക്ഷൻ ആണിത് .

ത്യാഗനിർഭരമായ ദിനാരാത്രങ്ങളിൽ പശ്ചാത്താപമനസ്സോടെ സ്രഷ്ടവിലേക്ക് നമുക്ക് മടങ്ങുകയെന്ന സന്ദേശത്തോടെ ഓക്സിജൻ മീഡിയ പ്രൊഡക്ഷന്റെ ബാനറിൽ ഫിറോസ് പിപിഎം സംവിധാനം ചെയ്ത ഹൃദ്യമായ റമദാൻ ഗാനം.https://www.youtube.com/watch?v=qfw2gwFVDIg

DOP & Direction : PPM Firos
Lyrics & Asst. Director : Anas Doha
Music & Programming : Nikhil San
Singers : Nikhil San, Aakash Sajan & Nabeel Shahzad
Recording : Oxygen Audio Hub
Additional Programming : Sreenu Perumbilav
Mixed & Mastered : Praveen Iyer @ Music Garage Kochi
Camera & Edit : Vishakh Vallikkadan
Gymbal : Aakash Sajan
Drone : Nabeel Shahzad
Coloring : Vishakh Vallikkadan
Production Controller : Shabana
Art Coordinator : Shafeer Uliyil
Art : Basheer Nanmanda
Daf Team : Qmalayalam

RELATED : Ramadan Special Shows and Joy of Giving

MORE FROM RADIO SUNO