A GLIMPSE OF HRIDAYAM

ഹൃദയം

15 ഗാനങ്ങളുമായി ഹൃദയങ്ങൾ കീഴടക്കാൻ ഹൃദയം ജനുവരി 21–ന് തിയറ്ററുകളിലെത്തും.
വിനീത് ശ്രീനിവാസനന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് . പ്രണവ് മോഹന്‍ലാല്‍, ദര്‍ശ രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു .

നേരത്തെ റിലീസ് ചെയ്ത ‘ദര്‍ശനാ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു . മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്‍ദുള്‍ വഹാബ് ആണ്.

ഹൃദയം
Hridayam

RELATED: ONAKKA MUNTHIRI SONG

MORE FROM RADIO SUNO