റേഡിയോ സുനോ 91.7 എഫ് .എം അവതരിപ്പിക്കുന്നു ലോകകപ്പിലേയ്‌ക്കൊരു ഫ്രീ കിക്ക് – A FREE KICK TO THE WORLDCUP HISTORY – FIRST WORLD CUP FIRST GOAL
Jules Rimet ( യൂൾറിമെ )
A FREE KICK TO THE WORLDCUP HISTORY – FIRST WORLD CUP FIRST GOAL – ഫുട്ബോൾ ലോകകപ്പ് എന്ന അത്ഭുതം ആരുടെ മനസിലാകും തിളങ്ങിയിട്ടുണ്ടാവുക . Jules Rimet അദ്ദേഹമാണ് ലോകകപ്പിന്റെ ശില്പി എന്നറിയപ്പെടുന്നത് . FIFAയുടെ longest-serving president കൂടിയാണ് യൂൾറിമെ . . ഫിഫയുടെ മൂന്നാമത്തെ പ്രസിഡണ്ട് ആയിരുന്നു യുൾറിമെ . 1921 മുതൽ 1954 വരെ അധ്യക്ഷ സ്ഥാനത്തിരുന്ന അദ്ദേഹത്തിന്റെ പേരിലാണ് ഏറ്റവും കൂടുതൽ കാലം ഫിഫ പ്രസിഡന്റായിരുന്നതിന്റെ റെക്കോഡ്.സ്ഥാനമേറ്റയുടൻ ലോക ഫുട്ബാൾ മേളക്കായി യുൾറിമെ ശ്രമം തുടങ്ങി എങ്കിലും ഫല പ്രാപ്തിയിൽ എത്തിയത് 1930-ൽ ആയിരുന്നു .1930ൽ ഉറുഗ്വായിയിൽ ആദ്യ ലോകകപ്പ് സംഘടിപ്പിക്കപ്പെട്ടു .
ആദ്യ ലോകകപ്പിലെ ആദ്യ ഗോൾ – FIRST WORLD CUP FIRST GOAL
A FREE KICK TO THE WORLDCUP HISTORY – FIRST WORLD CUP FIRST GOAL – ഫ്രാൻസിന്റെ ലൂസിയൻ ലോറങ് (Lucien Laurent ) ആയിരുന്നു ആദ്യ ലോകകപ്പിലെ ആദ്യ ഗോൾ നേടിയത് . ഫ്രാൻസ് അര്ജന്റീന മത്സരത്തിൽ ആയിരുന്നു ആദ്യ ഗോൾ പിറന്നത് , അത് ലോകകപ്പ് ഗോൾ ചരിത്രത്തിന്റെ തുടക്കമായി . In the first round, France’s Lucien Laurent scored the first-ever World Cup goal. In its second game, France lost to Argentina 1-0 amid controversy over the referees ending the game six minutes early.