A FREE KICK TO THE WORLD CUP HISTORY – KOREA JAPAN WORLD CUP 2002

Korea Japan World cup

A FREE KICK TO THE WORLD CUP HISTORY – KOREA JAPAN WORLD CUP 2002 .റേഡിയോ സുനോ 91.7 എഫ് .എം അവതരിപ്പിക്കുന്നു ലോകകപ്പിലേയ്‌ക്കൊരു ഫ്രീ കിക്ക്‌ – ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ട് രാജ്യങ്ങൾ ആതിഥേയത്വം വഹിച്ച ഒരു ലോകകപ്പ് ഉണ്ടായിരുന്നു , 2022 ലോകകപ്പായിരുന്നു അത് . 2002 മെയ് 31 മുതൽ ജൂൺ 30 വരെ ജപ്പാനിലും ദക്ഷിണ കൊറിയയിലുമാണ് ഫുട്ബാൾ ലോകകപ്പ് അരങ്ങേറിയത് . ലോകകപ്പ് ഏഷ്യയിൽ നടന്നതും അന്നാദ്യമായാണ് . ജർമനി x ബ്രസീൽ ഫൈനലിൽ അന്ന് ബ്രസീൽ അഞ്ചാം തവണയും കിരീടം നേടി . ചൈന , ഇക്വഡോർ , സെനഗൽ , സ്ലോവേനിയ എന്നീ രാജ്യങ്ങളുടെ ആദ്യ ലോകകപ്പായിരുന്നു കൊറിയ ജപ്പാൻ ലോകകപ്പ് . ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ട് സെനഗൽ ആ വേൾഡ് കപ്പിൽ ക്വാർട്ടർ ഫൈനൽ വരെയെത്തിയിരുന്നു . ഒലിവർ കാൻ (ജർമ്മനി ) അന്ന് സ്വർണ്ണ പന്ത് നേടി . 64 മത്സരങ്ങളിലായി 161 ഗോളുകളാണ് കൊറിയ ജപ്പാൻ ലോകകപ്പിൽ പിറന്നത് .

krtbjnj6kkwdjtffnyuo
A FREE KICK TO THE WORLD CUP HISTORY – KOREA JAPAN WORLD CUP 2002

MORE FROM RADIO SUNO