WORLD CUP QATAR RADIO SUNO

A FREE KICK TO THE WORLDCUP HISTORY – 1934 FIFA WORLD CUP

A FREE KICK TO THE WORLDCUP HISTORY – 1934 FIFA WORLD CUP

റേഡിയോ സുനോ 91.7 എഫ് .എം അവതരിപ്പിക്കുന്നു ലോകകപ്പിലേയ്‌ക്കൊരു ഫ്രീ കിക്ക്‌ – A FREE KICK TO THE WORLDCUP HISTORY – FIRST WORLD CUP FIRST GOAL .1934 മെയ് 27നായിരുന്നു രണ്ടാം ലോകകപ്പിന്റെ പന്തുരുണ്ട് തുടങ്ങിയത് . അമേരിക്കൻ വലയിൽ 7 ഗോളുകൾ നിറച്ചാണ് അന്ന് ഇറ്റലി തേരോട്ടം തുടങ്ങിയത് . 7 -1 എന്ന തകർപ്പൻ വിജയം ഇറ്റലി സ്വന്തക്കിയപ്പോൾ താരമായത് എയ്ഞ്ചലോ ഷിയാവിയോ  Italian footballer ആയിരുന്നു . ഫൈനലിൽ ചേക്കോസ്ലോവാക്യയെ പരാജയപ്പെടുത്തിയപ്പോൾ ഇറ്റാലിക്കായി അധിക സമയത്തെ വിജയ ഗോൾ കുറിച്ച് എയ്ഞ്ചലോ ഷിയാവിയോ സൂപ്പർ ഹീറോ ആയി മാറി . ലോക ഫുട്ബോൾ ആഘോഷമാക്കി മാറ്റിയ ആദ്യ സൂപ്പർ താരങ്ങളിൽ ഒരാളായ കരുത്തനായ സെന്റര് ഫോർവേഡാണ് എയ്ഞ്ചലോ ഷിയാവിയോ .