83 SONG – BIGADNE DE

83 Movie

കബീർ ഖാൻ സംവിധാനം ചെയ്യുന്ന 83 വെള്ളിത്തിരയിൽ ക്രിക്കറ്റിന്റെ അലയൊലികൾ തീർക്കാൻ ഒരുങ്ങുകയാണ് . 1983 ലെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അന്നത്തെ പ്രധാന താരങ്ങളായ സുനിൽ ഗാവസ്കർ, മൊഹീന്ദർ അമർനാഥ്, സയ്യിദ് കിർമാനി, റോജർ ബിന്നി, കീർത്തി ആസാദ്,രവിശാസ്ത്രി, മദൻലാൽ, സന്ദീപ് പാട്ടീൽ എന്നിവരെല്ലാം കഥാപാത്രങ്ങളാകുന്നുണ്ട്. ഡിസംബർ 24ന് ‘83’ തിയറ്ററുകളിൽ എത്തും .

RELATED : PATHAAN IS HERE

MORE FROM RADIO SUNO