റേഡിയോ ക്രിക്കറ്റ് ലീഗ് 2018

റേഡിയോ ക്രിക്കറ്റ് ലീഗ് ഒരുക്കി റേഡിയോ സുനോയും റേഡിയോ ഒലീവും !!!

 

മെയ് പത്താം തീയതി ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് റേഡിയോ സുനോയും റേഡിയോ ഒലീവും തമ്മിൽ  ജന്നാഹ് വാട്ടേഴ്‌സുമായി ചേർന്ന്  റേഡിയോ ക്രിക്കറ്റ് മത്സരം നടത്തി.

RCL സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ ഇരു ടീമുകളും മാറ്റൊരിച്ചു. റേഡിയോ ഒലിവിന്റേയും റേഡിയോ സുനോയുടെയും ഡിറക്ടർസ് ആയ അമീർ അലിയും കൃഷ്ണകുമാറും സ്റ്റേഡിയത്തിൽ സാനിദ്യം അറിയിച്ചു. ജന്നാഹ് വാട്ടേഴ്സ് പ്രധിനിധികളായ സതീഷ് മാത്യു, നാൻസി ബ്രൂക്ക്സ്, കോളിൻ സ്മിത്ത് എന്നിവർ പരിപാടിയിൽ പങ്കുചേർന്നു .

റേഡിയോ അവതാരകർക്കൊപ്പം തിരഞ്ഞെടുത്ത ശ്രോതാക്കളും ക്രിക്കറ്റ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു. മത്സരത്തിൽ റേഡിയോ സുനോ ടീം ജേതാക്കളായി. കൃഷ്ണകുമാർ മികച്ച ബാറ്സ്മാൻ സ്ഥാനം കരസ്ഥമാക്കി. പ്ലെയർ ഓഫ് ദി മാച് ആയ മനുവീന്  ഇന്ത്യയിൽ പോയി IPL ഫൈനൽ  മാച്ച് നേരിട് കാണാൻ  ഉള്ള സുവർണ്ണാവസരവും ജന്നാഹ് വാട്ടേഴ്സ് നൽകി. ആവശ്യോജ്വലമായ  ക്രിക്കറ്റ് മത്സരത്തിന് 500 ഓളം ശ്രോതാക്കൾ കാണികളായി.

https://www.youtube.com/watch?v=hd05lpcxqrY

MORE FROM RADIO SUNO