Radio Suno

51 YEARS OF APOLLO 11 LUNAR MISSION

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയിട്ട് 51 വർഷം തികഞ്ഞു .
മനുഷ്യന് കാലുകുത്താന്‍ സാധിച്ച ഏക ആകാശ ഗോളമാണ് ചന്ദ്രന്‍. 1969 ജൂലൈ 21 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.48 ന് അമേരിക്കയുടെ  അപ്പോളോ-11 പേടകത്തിലെ യാത്രികരായ നീല്‍ ആംസ്‌ട്രോങ്ങും, എഡ്‌വിന്‍ ആല്‍ഡ്രിനും ചന്ദ്രനിന്‍ ഇറങ്ങി..