First Bell Radio Drama Season 4 Studio Launch: A New Chapter Begins

ഖത്തറിൽ ഒലിവ് സുനോ റേഡിയോ നെറ്റ് വർക്ക് തുടക്കമിട്ട ഫസ്റ്റ് ബെൽ റേഡിയോ നാടക മത്സരത്തിന്റെ സീസൺ 4 വരുന്നു. ഫസ്റ്റ് ബെൽ റേഡിയോ നാടക മത്സരം സീസൺ 4-ന്റെ ലോഞ്ച് റേഡിയോ സുനോ സ്റ്റുഡിയോയിൽ നടന്നു. Mr. Ameer Ali Paruvally, Co-founder and Managing Director of Olive Suno Radio Network, Mr. Noushad, Managing Director of New Goodwill Cargo, Mr. Shamseer Hamza, Founder and Managing Director […]