Let’s Get Cool With Radio Suno

ചുട്ടുപൊള്ളുന്ന ചൂടിന് ശേഷം, ദോഹ പതിയെ തണുപ്പിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഒപ്പം ഔട്ട്ഡോർ ഡൈനിംഗ് വേദികളും. ആഢംബരം മുതൽ സമൃദ്ധി വരെ, ഖത്തറിൽ എല്ലാം ഉണ്ട്. നമുക്ക് ദോഹയിലെ തണുപ്പുകാലം ഒറ്റയ്‌ക്കോ കുടുംബത്തോടൊപ്പമോ ആസ്വദിക്കാൻ പറ്റിയ, റൂഫ്‌ടോപ്പുകളും മികച്ച റെസ്റ്റോറന്റുകളും പരിചയപ്പെടാം. ഖത്തർ അതിന്റെ ഭക്ഷണ സംസ്കാരത്തിന് പേരുകേട്ടതാണ്. ദോഹയിലെ നല്ല അന്തരീക്ഷവും കാഴ്ചകളുമുള്ള ചില മികച്ച റെസ്റ്റോറന്റുകളിലേക്ക് നമുക്ക് പോകാം. Arabesq ലെബനീസ് വിഭവങ്ങളുടെ കലവറയാണ് Arabesq, ദി പേൾ ഖത്തറിൽ ആണ് ഇത് സ്ഥിതിചെയ്യുന്നത്. […]