Qatar Toy Festival Is Back!

ഖത്തർ ടോയ് ഫെസ്റ്റിവൽ 2025 വീണ്ടും എത്തിക്കഴിഞ്ഞു . ഈ അവധിക്കാലം കുട്ടികൾക്കും കുടുംബങ്ങൾക്കും ആഘോഷമാക്കനുള്ള എല്ലാം ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട് . വേദി – Doha Exhibition and Convention Center (DECC)6 July – 4 August 2025സമയം – From 2 PM to 10 PM (weekdays) | 2 PM to 11 PM (Thursday to Saturday) ഇൻഡോർ പരിപാടികൾക്ക് വലിയ പ്രാധാന്യം നൽകുന്ന ഫെസ്റ്റിവലിൽ കുട്ടികൾക്കും കൗമാരക്കാർക്കുമായുള്ള ലൈവ് […]