Ramadan 2025 – Events chart

വ്രതശുദ്ധിയുടെ പുണ്യവുമായി റമദാൻ ദിനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,385 പള്ളികളിൽ നമസ്കാര സൗകര്യമൊരുക്കിയിട്ടുണ്ട് . നോമ്പുതുറ സൗകര്യങ്ങൾക്കുള്ള 24 ഇഫ്താർ ടെന്റുകൾക്കാണ് ഔഖാഫ് നേതൃത്വം നൽകുന്നത് . റമദാനിലുടനീളം വിവിധ പരിപാടികളൊരുക്കി ദോഹ പോർട്ട് Ramadan Cannon – മിന പാർക്കിലെ കണ്ടെയ്നർ യാഡിലാണ് ദിവസവും വൈകീട്ട് ഇഫ്താർ സമയ അറിയിപ്പുമായി പീരങ്കി മുഴക്കം ഒരുക്കിയിരിക്കുന്നത് . Location: Mina Park across the Containers Yard Date: Daily throughout Ramadan […]