Instagram Threads

Introducing Threads

Introducing Threads മെറ്റ ത്രെഡ്സ് അവതരിപ്പിച്ചു.7 മണിക്കൂറിനുള്ളിൽ 10 മില്യൺ ഉപയോക്താക്കളെയാണ് ത്രെഡ്സിനു ലഭിച്ചത്.ആദ്യ 2 മണിക്കൂറിനുള്ളിൽ 2 ദശലക്ഷം, 7 മണിക്കൂറിൽ 10 ദശലക്ഷം ഇങ്ങനെയാണ് മെറ്റയുടെ ത്രെഡ്സ് മുന്നേറുന്നത് . 500  വാക്കുകള്‍ വരെ പോസ്റ്റുചെയ്യാൻ ത്രെഡ്സ് ഉപയോക്താക്കളെ അനുവദിക്കുന്നു.ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരെ ഇതിലും ഫോളോ ചെയ്യാനുമാകും. ഏറ്റവും രസകരമായ കാര്യം ത്രെഡ്‌സ് അവതരിപ്പിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ അത് ട്വിറ്ററില്‍ ട്രെന്‍റിംഗ് ആയി എന്നതാണ്.   ത്രെഡ്‌സ് എങ്ങനെ മുന്നോട്ട് പോകും എന്നത് അടിസ്ഥാനമാക്കി മാത്രമേ […]

Introducing Threads Read More »