May 18, 2023

South Indian actor Govind Padmasurya mesmerizes listeners at Radio Suno with his magnetic presence.
Highlights

South Indian actor Govind Padmasurya mesmerizes listeners at Radio Suno with his magnetic presence.

മലയാളികളുടെ പ്രിയതാരം ഗോവിന്ദ് പത്മസൂര്യ Qatar’s No.1 Malayalam Radio Station റേഡിയോ സുനോ സ്റ്റുഡിയോ സന്ദർശിച്ചു .റേഡിയോസുനോയിലെ അവതാരകർ ഒരുക്കിയ ”അടി ജിപി ബസർ ” എന്ന ഷോ സന്ദർശനത്തിന്റെ മാറ്റുകൂട്ടി .MFWAI