April 23, 2023

Team Neelavilacham
Highlights

നീല വെളിച്ചം ടീം ഖത്തറിൽ

ഖത്തറിൽ നീലവെളിച്ചം ഇന്ന് തെളിയും. പെരുന്നാൾ ആഘോഷത്തിന് മാറ്റ് കൂട്ടിയാണ് റേഡിയോ സുനോ ഈദ് മജ്ലിസ് ഇത്തവണ ഒരുക്കുന്നത് . 𝐑𝐚𝐝𝐢𝐨 𝐒𝐮𝐧𝐨 𝟗𝟏.𝟕 𝐅𝐌 & 𝐋𝐮𝐥𝐮 𝐇𝐲𝐩𝐞𝐫𝐦𝐚𝐫𝐤𝐞𝐭 𝐩𝐫𝐞𝐬𝐞𝐧𝐭𝐬 ഈദ് മജ്ലിസ്