February 20, 2023

Paw Petrol show
Highlights

PAW PATROL FESTIVAL

PAW Patrol സ്പെഷ്യൽ ഷോ ഖത്തറിൽ വരുന്നു . മാർച്ച് മാസത്തിലാണ് ഇവന്റ് നടക്കുക . Qatar Tourism മാണ് ഷോ ഒരുക്കുന്നത് . unique interactive PUP-TACULAR event ആയിരിക്കും കുട്ടികൾക്കായി ഒരുങ്ങുന്നത്