January 23, 2023

Selfiee movie
Highlights

SELFIEE TRAILER

SELFIEE TRAILER . അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷത്തിൽ എത്തുന്ന സെൽഫി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി . പൃഥ്വിരാജ്‌, സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെൽഫി .