neeraj chopra

2023 DOHA DAIMOND LEAGUE

2023 DOHA DAIMOND LEAGUE . ട്രാക്കിൽ പുതിയ ആവേശം ഉയർത്തി ദോഹ ഡയമണ്ട് ലീഗ് . മെയ് 5ന് മത്സരങ്ങൾക്ക് സുഹെയിം ബിൻ ഹമദ് സ്റ്റേഡിയം (ഖത്തർ സ്‌പോർട്‌സ് ക്ലബ്) വേദിയാകും.ഇത്തവണ ഇന്ത്യയുടെ ഒളിംപിക് ജാവലിൻ ചാംപ്യൻ നീരജ് ചോപ്രയും പങ്കെടുക്കുന്നു .ഡയമണ്ട് ലീഗിന്റെ ഇത്തവണത്തെ സീസൺ മത്സരങ്ങൾക്ക് പതിവു പോലെ ദോഹയിലാണ് തുടക്കം കുറിക്കുന്നത് . ഖത്തറിന്റെ ഒളിംപിക്, ലോക ഹൈജംപ് ചാംപ്യനായ മുതാസ് ഇസ ബർഷിം ഉൾപ്പെടെ 15 ഒളിംപിക്, ലോക ചാംപ്യന്മാരാണ് മാറ്റുരയ്ക്കുന്നത്.സെപ്റ്റംബർ 16, 17 തീയതികളിൽ യൂജിനിലാണ് ഫൈനൽ നടക്കുന്നത്.