Highlights
SAUDI MAKES HISTORY , BEATS ARGENTINA
SAUDI MAKES HISTORY , BEATS ARGENTINA . ലുസൈലിൽ അറേബ്യൻ അട്ടിമറി . ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലോകഫുട്ബോളിലെ വമ്പന്മാരെ സൗദി ടീം പരാജപ്പെടുത്തിയത് .