August 31, 2022

Oryx Village Doha Onam
Highlights

ONAM SADHYA AT ORYX VILLAGE DOHA

അത്തം ദിനത്തിൽ റേഡിയോ സുനോ ടീമിന് ഒറിക്‌സ് വില്ലേജ് ദോഹ അതി ഗംഭീരമായ സദ്യ ഒരുക്കി . ടീം റേഡിയോ സുനോ ഒന്നിച്ചെത്തി സദ്യ ആസ്വദിച്ചു . ഒറിക്‌സിൽ പായസ മേളയും ഒരുക്കിയിട്ടുണ്ട്‌ .