
“DON’T LOSE HOPE CAMPAIGN” CONCLUDED
പ്രവാസികളെ മാനസികമായി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി റേഡിയോ സുനോയുമായി സഹകരിച്ച് ഫോക്കസ് ഇന്റർനാഷണല്‍ ഖത്തര്‍ റീജ്യന്‍ ഒരുക്കിയ ‘ഡോണ്ട് ലൂസ് ഹോപ്പ്’ വിജയകരമായി സമാപിച്ചതിന്റെ സന്തോഷം അണിയറ പ്രവർത്തകർ പങ്കുവെച്ചു . റേഡിയോ സുനോ