May 21, 2022

BIRTHDAY
Highlights

HAPPY BIRTHDAY LALETTAA

മലയാളത്തിന്റെ താരത്തിടമ്പിന് ഇന്ന് പിറന്നാൾ . നമ്മുടെ സ്വന്തം ലാലേട്ടൻ ഇന്ന് പിറന്നാൾ നിറവിലാണ് . പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്നാണ് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നത് .‘ഇല്ല … ഞാന്‍ വെറുതെ വിടില്ല !