May 20, 2022

MANOJ K JAYAN
Highlights

RADIO SUNO TO ACCORD GRAND WELCOME TO MOLLYWOOD’S POPULAR STAR MANOJ K JAYAN

മലയാളത്തിന്റെ പ്രിയ താരം മനോജ് കെ ജയന് ഖത്തറിൽ വമ്പൻ സ്വീകരണമൊരുക്കി റേഡിയോ സുനോ 91.7 എഫ്.എം റേഡിയോ സുനോ 91.7 എഫ്.എം സ്റ്റുഡിയോ സന്ദർശന വേളയിലാണ് താരത്തിന് ഈ സർപ്രൈസ് സ്വീകരണം നൽകിയത്.