May 16, 2022

MOI
Highlights

MOI STRESSES SAFETY OF WORKERS AMID HARSH WEATHER

ഖത്തറിൽ കാറ്റും വേനൽ ചൂടും കനത്തു തുടങ്ങി.തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം.രാജ്യത്തെ എല്ലാ തൊഴിലുടമകളും തൊഴിലിടങ്ങളിൽ പ്രത്യേകിച്ചും നിർമാണ മേഖലയിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയമാണ്