May 1, 2022

Eid Majlis 2022
Highlights

RADIO SUNO 91.7 FM IS ALL SET TO CELEBRATE THIS EID WITH ‘EID MAJLIS 2022’

EID MAJLIS 2022 ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ മെയ് 2ന് . റമദാൻ 30 പൂർത്തിയാക്കിയാണ് ഇത്തവണ പെരുന്നാൾ വന്നു ചേരുന്നത് . മുൻ വർഷങ്ങളിലേതിനേക്കാൾ സജീവമാണ് ഈ വർഷത്തെ ആഘോഷങ്ങൾ .