DOHA CORNICHE DEVELOPMENT PROJECT TO PARTIALLY OPEN SOON
DOHA CORNICHE DEVELOPMENT PROJECTലെ ഓപ്പൺ എക്‌സിബിഷൻ ഇടങ്ങൾ ഉടൻ പൊതുജനങ്ങൾക്കായി തുറക്കും.പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) യുടെ റോഡ്-പൊതുസ്ഥലങ്ങളുടെ സൗന്ദര്യവൽക്കരണ സൂപ്പർവൈസറി കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത് . ഓപ്പൺ എക്‌സിബിഷൻ ഇടങ്ങളാണ് ആദ്യം ഉദ്ഘാടനം ചെയ്യുന്നതെന്ന് കമ്മിറ്റി ഡപ്യൂട്ടി ചെയർപഴ്‌സൻ എൻജിനീയർ സാറ കഫൗദ് വ്യക്തമാക്കി.4 ഓപ്പൺ എക്‌സിബിഷൻ ഇടങ്ങളും നഗരവുമായി ബന്ധിപ്പിച്ച് കാൽനടയാത്രക്കാർക്കുള്ള ടണലും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട് . Regarding the Doha Central Development and Beautification Projects, Kafoud said: “The project […]
DOHA CORNICHE DEVELOPMENT PROJECT TO PARTIALLY OPEN SOON Read More »