March 14, 2022

Vikram Tamil Movie
Highlights

VIKRAM – MAKING GLIMPSE

മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘VIKRAM’ ജൂൺ 3ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് പ്രമൊ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.കമൽഹാസൻ നായകനാകുന്ന സിനിമയിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ