March 13, 2022

Chirstiano Ronaldo
Highlights

CRISTIANO RONALDO SETS ALL TIME SCORING RECORD WITH HAT-TRICK

പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവുമധികം ഗോൾനേട്ടം എന്ന റെക്കോർഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി.റൊണാൾഡായുടെ ഗോൾ സമ്പാദ്യം ഇപ്പോൾ 807 ഗോളുകളാണ്. ടോട്ടൻഹാമിനെതിരെ ഹാട്രിക്ക് നേടിയതോടെയാണ് റോണോ പുതിയ നേട്ടത്തിലെത്തിയത്. ക്രിസ്റ്റ്യാനോയുടെ മികവില്‍ മത്സരത്തിൽ