March 6, 2022

YELLOW ARMY
Highlights

KERALA BLASTERS QUALIFIES FOR INDIAN SUPER LEAGUE SEMIS

ആരാധകർക്ക് ആഘോഷമായി മഞ്ഞപ്പട . ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമിയില്‍. മുംബൈ സിറ്റി ഹൈദരാബാദിനോട് തോറ്റതോടെയാണ് ബ്ലാസ്റ്റേഴ്‌സ് സെമി ഉറപ്പിച്ചത് .ആറ് വര്‍ഷത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സെമി പ്രവേശം. 2016ന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിന്