February 15, 2022

Beast Vijay
Highlights

BEAST: ARABIC KUTHU SONG OUT NOW

വിജയ് , അനിരുദ്ധ് ,നെൽസൺ, ശിവ കാർത്തികേയൻ… ഈ അടാറ് ബീസ്റ്റ് കൂട്ടുകെട്ട് തരംഗം തീർക്കുകയാണ് . സിനിമയിലെ’അറബിക് കുത്തു’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്.അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്‍.