January 11, 2022

HMC
Highlights

GOOD VENTILATION CAN PROTECT YOU FROM COVID 19 : HMC

നല്ല വായുസഞ്ചാരമുളള മുറികള്‍ കോവിഡ് വ്യാപനത്തില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (HMC).വായുസഞ്ചാരം കുറഞ്ഞ മുറികളില്‍ കോവിഡ് വേഗത്തില്‍ വ്യാപിക്കും. പ്രത്യേകിച്ചും ഇത്തരം മുറിയില്‍ കോവിഡ് ബാധിതര്‍ ഉണ്ടെങ്കില്‍ വ്യാപനം കൂടും.