January 6, 2022

Covid 19
Highlights

QATAR ANNOUNCES NEW COVID PRECAUTIONARY MEASURES FROM SATURDAY

ദോഹ. ഖത്തറില്‍ ജനുവരി 8 മുതല്‍ കൂടുതല്‍ COVID നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാകും. അമീരി ദിവാനില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ