January 2, 2022

Barroz Movie
Highlights

BARROZ 3D FIRST LOOK POSTER

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്.വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് BARROZ. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.ചിത്രത്തിൽ രണ്ട് ഗെറ്റപ്പുകളിലാകും മോഹൻലാല്‍ എത്തുക.‘ബറോസി’ന്റെ പ്രൊമൊ ടീസർ കഴിഞ്ഞ

Bro Daddy
Highlights

BRO DADDY TEASER

BRO DADDY ഒരുങ്ങുന്നു. ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ടീസര്‍ പുറത്തിറങ്ങി . ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാലും അദ്ദേഹത്തിന്റെ മകൻ ഈശോ ജോണ്‍ കാറ്റാടിയായി