December 31, 2021

HAPPY NEW YEAR
Highlights

HAPPY NEW YEAR

പുതിയ വർഷംപുതിയ പ്രതീക്ഷകൾഎല്ലാ റേഡിയോ സുനോ ശ്രോതാക്കൾക്കും പുതുവത്സര ആശംസകൾ . ഖത്തറിനെ സംബന്ധിച്ചിടത്തോളം മികച്ച വർഷങ്ങളിൽ ഒന്നായിരുന്നു 2021. കായിക കുതിപ്പിന്റെയും വികസന നേട്ടങ്ങളുടെയും പരിഷ്‌കരണങ്ങളുടെയും ഒരുവര്‍ഷം.ശൂറാ കൗണ്‍സിലില്‍ ചരിത്രത്തിലാദ്യമായി ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പും