December 22, 2021

SIDRA MEDICINE
Highlights

NO WALK -INS UNTIL JAN 8 FOR SWAB TEST : SIDRA MEDICINE

മുന്‍കൂര്‍ അനുമതി തേടുന്നവര്‍ക്ക് മാത്രമേ കോവിഡ് പിസിആര്‍ സ്രവ പരിശോധന അനുവദിക്കുകയുള്ളുവെന്ന് SIDRA MEDICINE. പരിശോധനയ്ക്കുള്ള തിരക്ക് കൂടുന്നതിനെ തുടര്‍ന്നാണിത്. 2022 ജനുവരി 8 വരെ അപ്പോയ്ന്‍മെന്റില്ലാതെ സ്രവ പരിശോധന അനുവദിക്കില്ലെന്ന് സിദ്ര മെഡിസിന്‍