ALGERIA

FIFA ARAB CUP CHAMPIONS 2021- ALGERIA

പ്രഥമ ഫിഫ പാന്‍ അറബ് കപ്പ് ജേതാക്കളായ അള്‍ജീരിയയ്ക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അറബ് കപ്പ് സമ്മാനിച്ചു. അല്‍ബെയ്ത് സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ സമാപന ചടങ്ങിലാണ് അമീര്‍ ചാംപ്യന്‍ഷിപ്പ് ട്രോഫി അള്‍ജീരിയയ്ക്ക് സമ്മാനിച്ചത്. തുനീസിയയെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അള്‍ജീരിയ ജേതാവായത് . FIFA ARAB CUP ഖത്തർ വേൾഡ് കപ്പിന് മുന്നോടിയായുള്ള ട്രയൽ എന്ന രീതിയിൽ തന്നെയാണ് കണ്ടിരുന്നത് . മികച്ച യാത്ര സംവിധാനങ്ങളും , ക്രമീകരണങ്ങളും ഒരുക്കി ആയിരുന്നു […]

FIFA ARAB CUP CHAMPIONS 2021- ALGERIA Read More »