December 17, 2021

QATAR NATIONAL DAY 2021
Highlights

HAPPY QATAR NATIONAL DAY

ഖത്തറിന്റെ ദേശീയ ദിനം. ANCESTRAL MEADOWS: A MATTER OF TRUST എന്ന മുദ്രാവാക്യത്തിലാണ് ഇത്തവണത്തെ ആഘോഷങ്ങൾ . ഖത്തർ നൽകിയ സൗഭാഗ്യങ്ങൾക്ക് സ്വദേശികളും വിദേശികളും നന്ദി പറയുന്ന ദിനം. രാജ്യം മുഴുവൻ ആഘോഷത്തിലാണ്