December 10, 2021

2nd Qatar Balloon Festival
Highlights

QATAR BALLOON FESTIVAL 2021

ഖത്തറിന്റെ ആകാശത്ത് ബലൂണ്‍ ആഘോഷം ആരംഭിച്ചു കഴിഞ്ഞു . ആസ്പയര്‍ പാര്‍ക്കില്‍ ഖത്തര്‍ BALLOON FESTIVALന് തുടക്കമായി.സംഘാടക കമ്മിറ്റി ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹസന്‍ അല്‍താനി ഉദ്ഘാടനത്തില്‍ പങ്കെടുത്തു. വര്‍ണാഭമായ 40 ഹോട്