December 9, 2021

AFRICAN SUPER CUP 2021
Highlights

AFRICAN SUPER CUP 2021

AFRICAN SUPER CUP മത്സരത്തിന് ദോഹ വേദിയാകും. മത്സരം ഈ മാസം 22ന്. കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോള്‍ (കാഫ്) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈജിപ്തിന്റെ അഹ്‌ലിയും മൊറോക്കോയുടെ രാജ ക്ലബും തമ്മിലാണ് മത്സരം.