November 16, 2021

FIFA CLUB
Highlights

FIFA ARAB CUP 2021

പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റിയുടെ മൊബൈൽ ആപ്പും പ്രത്യേക വെബ് പേജും തയാർ.മത്സര ഷെഡ്യൂൾ, സ്റ്റേഡിയങ്ങളിലേക്ക് എങ്ങനെ എത്താം, ഖത്തറിലെ കാഴ്ചകൾ കാണാനുള്ള യാത്രാ മാർഗങ്ങൾ, പൊതുഗതാഗത സൗകര്യങ്ങൾ, യാത്രാ കാർഡുകൾ, ഗതാഗത നിയന്ത്രണങ്ങൾ