October 19, 2021

QATAR WORLD CUP - WHO
Highlights

HEALTHY 2022 WORLD CUP – CREATING LEGACY FOR SPORT AND HEALTH

2022 ല്‍ ‘ആരോഗ്യകരമായ’ ലോകകപ്പ് ലോകത്തിന് സമ്മാനിക്കാന്‍ ഖത്തറും ലോകാരോഗ്യസംഘടനയും സംയുക്ത പദ്ധതി പ്രഖ്യാപിച്ചു.’ആരോഗ്യപൂര്‍ണമായ 2022 ലോകകപ്പ്-കായികത്തിനും ആരോഗ്യത്തിനുമായി പുതിയ പാരമ്പര്യം സൃഷ്ടിക്കുന്നു’ എന്ന തലക്കെട്ടിലാണ് 3 വര്‍ഷത്തെ പദ്ധതി. ജനീവയില്‍ ലോകാരോഗ്യ സംഘടനയുടെ