October 12, 2021

Al Wasmi,
Highlights

Al WASMI TO BEGIN THIS WEEKEND

ചൂടിൽ നിന്നും തണുപ്പിലേയ്ക്കുള്ള അല്‍ വാസ്മി കാലത്തിന് ശനിയാഴ്ച (ഒക്‌ടോ.16) തുടക്കമാകും. പ്രാദേശികമായി അല്‍ വാസ്മി എന്നറിയപ്പെടുന്ന മഴക്കാലം 52 ദിവസം നീളും. അല്‍വാസ്മിക്ക് തുടക്കമാകുന്നതോടെ താപനിലയിലും ഗണ്യമായ കുറവു വരും.