October 10, 2021

QATAR
Highlights

GRACE PERIOD FOR EXPATS TO CORRECT LEGAL STATUS BEGINS TODAY

രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് താമസരേഖകള്‍ നിയമാനുസൃതമാക്കാന്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഇളവ് കാലാവധി ഇന്നു തുടങ്ങും. ഇന്നു മുതല്‍ ഡിസംബര്‍ 31 വരെയാണ് സമയപരിധി.റസിഡന്‍സി, വര്‍ക്ക് വിസ, കുടുംബ സന്ദര്‍ശന വിസ ചട്ടങ്ങള്‍

Annathe Rajanikanth
Highlights

ANNAATTHE MOVIE SONG

രജനികാന്ത് നായകനായെത്തുന്ന അണ്ണാത്തെയിലെ പ്രണയ​ഗാനം പുറത്ത്. രജനി-നയൻതാര ജോഡികൾ ഒന്നിക്കുന്ന ​ഗാനം ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു.’സാര കാട്രേ’ എന്ന് തുടങ്ങുന്ന ​ഗാനം സിദ് ശ്രീറാമും ശ്രേയാ ഘോഷാലും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. യു​ഗഭാരതിയുടെ വരികൾക്ക് ഡി.ഇമ്മനാണ് സം​ഗീതം.