August 25, 2021

SIDRA MEDICINE
Highlights

THIRD DOSE OF COVID VACCINE FOR SPECIFIC CATEGORY

ഖത്തറില്‍ കോവിഡ് വാക്‌സീന്‍ മൂന്നാം ഡോസിന് അനുമതി.നിശ്ചിത വിഭാഗങ്ങള്‍ക്കു മാത്രമാണ് മൂന്നാം ഡോസിന് പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.ഇമ്യൂണോഡെഫിഷന്‍സിയുമായി ബന്ധപ്പെട്ട ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുന്നത്.അതേസമയം മൂന്നാം ഡോസ് ബൂസ്റ്റര്‍ ഡോസ്