August 24, 2021

Qatar
Highlights

QATAR UPDATES GREEN, YELLOW, RED TRAVEL LIST

കോവിഡ് അപകടസാധ്യതാ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി. ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങള്‍ ‘സ്‌പെഷ്യല്‍ റിസ്‌ക് കണ്‍ട്രി സോണി’ല്‍ .അപകടസാധ്യതക്കനുസരിച്ച് തയാറാക്കിയ ഗ്രീന്‍, യെല്ലോ, റെഡ് പട്ടികയാണ് പുതുക്കിയത്. പുതുക്കിയ പട്ടിക ഇന്നലെ