August 22, 2021

Mahaan Movie
Highlights

CHIYAAN 60:MAHAAN

ഹിറ്റുകളുടെ സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ് അടുത്ത ചിത്രവുമായി എത്തുകയാണ് . തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിയാന്‍ വിക്രം നായകനാകുന്ന മഹാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റീല്‍ പുറത്ത്. വിക്രവും മകന്‍ ധ്രുവ് വിക്രവും ആദ്യമായി