August 16, 2021

Nallonam Kettonam
Highlights

NALLONAM KETTONAM

പണ്ടോണം ഓണം ഒരുക്കിയ ശേഷം ആഘോഷിക്കുക എന്നു പറയുന്നതിലുപരി ഓണം ഒരുക്കുന്നത് തന്നെ ഒരാഘോഷമാക്കുക എന്നതായിരുന്നു പണ്ടത്തെ രീതി. ഓണക്കാലത്തെ വരവേല്‍ക്കാന്‍ പ്രകൃതി തന്നെ ഒരുങ്ങിയിരുന്ന കാലം. തൊടികളിലൊക്കെ പച്ചക്കറികളും പൂക്കളും വിളയും പത്തായങ്ങളില്‍